Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീമ കൊറേഗാവ് കേസില്‍ മലയാളിയായ ജെസ്യൂട്ട് സഭ വൈദികന്‍ അറസ്റ്റില്‍: ഫാ.സ്റ്റാൻ സ്വാമി എന്‍.ഐ.എയുടെ പിടിയിലായത് റാഞ്ചിയില്‍ നിന്ന്

by Brave India Desk
Oct 9, 2020, 12:50 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഭീമ കോറേഗാവ് കേസിൽ ജസ്യൂട്ട് സഭാ വൈദികനായ ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലയാളിയായ ആക്ടിവിസ്റ്റ് കൂടിയായ സ്വാമിയെ റാഞ്ചിയിൽ നിന്നാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.

ഭീമ കോറേഗാവ് കേസിൽ നിരവധി സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റുകൾ അറസ്റ്റിലായിട്ടുണ്ട്. ഭീമ കോറേഗാവിൽ നടന്ന സംഘർഷത്തിന് നിരവധി ഇടതുപക്ഷ നക്സൽ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പോലീസ് വെളിപ്പെടുത്തിയിരുന്നു. വരവരറാവു, സുധ ഭരദ്വാജ്, അരുൺ ഫാരേറിയ തുടങ്ങിയവരും മുൻപേ തന്നെ അറസ്റ്റിലായിരുന്നു.1818-ൽ, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചെറിയൊരു ഗ്രാമമായ ഭീമ കോറേഗാവിൽ ബ്രിട്ടീഷുകാരും പേഷ്വയുടെ പട്ടാളവും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിക്കാൻ നടന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്. യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കാനായി 2018ൽ നടന്ന പരിപാടിയിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ചിലർ മരിച്ചിരുന്നു.

Stories you may like

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ നിരവധി ഇടതുപക്ഷ എഴുത്തുകാരും ആക്ടിവിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് സ്റ്റാൻ സ്വാമി.

Tags: Bhima KoreganNIA
Share37
Tweet
SendShare

Latest stories from this section

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

Latest News

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies