ഭോജ്ശാല സരസ്വതി ക്ഷേത്രം, മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല ; മുസ്ലിം വിഭാഗത്തിന് നമസ്കരിക്കാൻ പുറത്ത് സ്ഥലം നൽകാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. എന്നാൽ മുസ്ലിം വിഭാഗത്തിന്റെ പ്രാർത്ഥനാ അവകാശം ...








