ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ ഭീകരാക്രമണം: ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി
ലഖ്‌നൗ:ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കേസിലെ എട്ട് പ്രതികളിൽ ഏഴ് പേർക്കാണ് എൻഐഎ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിക്ക് ...








