T20 WOLDCUP 2026: ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ല, സ്ഥിതീകരിച്ച് സർക്കാർ; പകരമെത്തുക ആ ടീം
2026 ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ തങ്ങളുടെ ടീമിനെ ടൂർണമെന്റിൽ നിന്ന് പിൻവലിച്ചു. ഇന്ത്യയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ബംഗ്ലാദേശ് ...








