12 വർഷം കാത്തിരുന്ന 10,000 കോടിയുടെ ഐഡിയ;1999-ൽ തോറ്റു, 2011-ൽ തിരുത്തിയ ബിഗ് ബാസ്കറ്റ്
ഇന്റർനെറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്ന, കമ്പ്യൂട്ടറുകൾ ഓഫീസുകളിലെ അലങ്കാരങ്ങൾ മാത്രമായിരുന്ന 1999-ലെ ആ കാലം. അന്ന് ബാംഗ്ലൂരിലെ ഒരു കൊച്ചു മുറിയിലിരുന്ന് അഞ്ച് സുഹൃത്തുക്കൾ കണ്ട ...








