കതിര്‍മണ്ഡപത്തില്‍ അര്‍ജുനും ശ്രീതുവും; ബിഗ്ബോസ് താരങ്ങളുമെത്തി; ചിത്രങ്ങൾ പങ്കുവച്ചു താരങ്ങള്‍; സത്യമിത്
ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട ജോഡികളായിരുന്നു അര്‍ജുനും ശ്രീതുവും. ബിഗ് ബോസ് ഷോയില്‍ വച്ചുള്ള ഇരുവരുടെയും അടുപ്പം കണ്ട് ഇരുവരും പ്രണയത്തിലാണ് എന്ന് ...