bihar election failure

‘സ്നേഹവും വിശ്വസ്തതയും ക്ഷമയും പഠിച്ചത് സഹോദരനിൽ നിന്ന്, ഇങ്ങനെയൊരു സഹോദരനുണ്ടായതിൽ അഭിമാനിക്കുന്നു’; രക്ഷാബന്ധൻ ദിനത്തിൽ പ്രിയങ്ക വദേര

‘ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം രാ​ഹു​ലും പ്രി​യ​ങ്ക​യും വി​നോ​ദ​യാ​ത്ര​യി​ല്‍ ആയിരുന്നു, തോ​ല്‍​വി​ക്ക് കാ​ര​ണം കോ​ണ്‍​ഗ്ര​സ്’: രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ആ​ര്‍​ജെ​ഡി നേ​താ​വ്

പാ​റ്റ്ന: ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ആ​ര്‍​ജെ​ഡി നേ​താ​വ് ശി​വാ​ന​ന്ദ് തി​വാ​രി. പ​രാ​ജ​യ​ത്തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​സ​ഖ്യ​ത്തെ ച​ങ്ങ​ല​ക്കു ബ​ന്ധി​പ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ...

കോൺഗ്രസ്സ് ആടിയുലയുന്നു; മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് എഴുതിയ കത്ത് പുറത്തു വിട്ട് കപിൽ സിബൽ

‘ജനങ്ങള്‍ കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ല, തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും’: ബി​ഹാ​ർ തോ​ല്‍​വി​യിൽ കോൺ​ഗ്രസിനെതിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ക​പി​ല്‍ സി​ബ​ല്‍

ഡല്‍ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി മു​ത​ര്‍​ന്ന നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോ​ല്‍​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. ബി​ജെ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ ബ​ദ​ലാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist