‘ബിഹാറിൽ ബിജെപി ചരിത്ര വിജയം നേടും‘; ജെഡിയുവുമായും എൽജെപിയുമായും സഖ്യം പ്രഖ്യാപിച്ച് ജെ പി നഡ്ഡ
ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ സഖ്യ പ്രഖ്യാപനവുമായി ബിജെപി. തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം കൊയ്യുമെന്നും ജെഡിയുവുമായും എൽജെപിയുമായും ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പാർട്ടി ദേശീയ ...