നവാഡയില്‍ ഹനുമാന്റെ വിഗ്രഹം നശിപ്പിച്ചു: കലാപം നേരിടാന്‍ സന്നാഹം
ബീഹാറിലെ നവാഡയില്‍ വെള്ളിയാഴ്ച രാവിലെ അന്‍സര്‍ ഗഞ്ജില്‍ ഹനുമാന്റെ വിഗ്രഹം നശിപ്പിച്ചത് മൂലം കലാപം പൊട്ടിപ്പുറപ്പെട്ടു. അടുത്തുള്ള കടകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ നശിപ്പിക്കുന്ന സംഭവങ്ങളുമുണ്ടായി. സ്ഥിതിഗതികള്‍ ഇപ്പോള്‍ ...