‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ
കേരളത്തിലെ ലഹരി വിരുദ്ധ ചർച്ചകളിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിരമിച്ചതിന് പിന്നാലെ നൽകിയ ഒരു ...









