ട്രഷറിയെ വെട്ടിച്ച പണം കൊണ്ട് സഹോദരിക്ക് ഭൂമി വാങ്ങി, ഭാര്യക്ക് ആഭരണവും : ബാക്കി ഓൺലൈനിൽ റമ്മി കളിച്ച് തുലച്ചെന്ന് ബിജുലാൽ
തിരുവന്തപുരം : ട്രഷറിയിൽ നിന്നും പണം വെട്ടിച്ചതിന് അറസ്റ്റിലായ ബിജുലാലിന്റെ മൊഴി പുറത്ത്.രണ്ടുകോടി രൂപ തട്ടിച്ചെടുക്കുന്നതിന് മുമ്പ് ഒരു 74 ലക്ഷം രൂപയും ഇതുപോലെ തട്ടിയെടുത്തിരുന്നു. മുൻ ...