കോണ്‍ഗ്രസിനെ കുരുക്കിലാക്കി വീണ്ടും സിബിഐ: ബിക്കാനിര്‍ ഭൂമി ഇടപാടില് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ അന്വേഷണം
ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം. രാജസ്ഥാനിലെ ബിക്കാനിര്‍ ഭൂമി ഇടപാടിലാണ് സിബിഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ...