ബൈക്ക് ഷോറൂമിൽ തീപിടുത്തം; അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു
വിജയവാഡ : ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈ - കൊൽക്കത്ത ...