‘ബിഗ് ബി രണ്ടില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രണവ് ‘വാര്‍ത്ത ആഘോഷമാക്കി ലാല്‍-മമ്മൂട്ടി ആരാധകര്‍
Pranav Mohanlal Mammootty new stills ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സംവിധായകന്‍ അമല്‍നീരദാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സംവിധായകന്റെ പ്രഖ്യാപനത്തിന് ശേഷം ബിലാലിനെകുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ...