ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ മുന്നറിയിപ്പ് : 4 ആരോഗ്യ പ്രവർത്തകർക്ക് ബെൽസ് പാൽസി
ലണ്ടൻ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച 4 ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ...