ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ മൂന്നിരട്ടി വര്‍ധന , രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയില്‍
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വര്‍ധന മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യുബിഎസിന്റെ റിപ്പോര്‍ട്ടില്‍ ...