മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടത്തുന്ന റെയ്‌ഡിനെതിരെ ബിനീഷ് കോടിയേരി രംഗത്തെത്തി. പിണറായി വിജയനെതിരായ റെയ്‌ഡ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, ...








