ഇതുവരെ അറിയാത്ത സംഭവങ്ങൾ; പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ബയോപിക് ‘മൈക്കിൾ’ അടുത്ത വർഷം പുറത്തിറങ്ങും
പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ബയോപിക് 'മൈക്കിൾ' റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം ഏപ്രിൽ 18ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 22ന് ചിത്രീകരണം ആരംഭിക്കും. അന്റോണിയോ ...