“എന്റെ ജീവിതം സിനിമയാക്കിയാല്‍ ഞാന്‍ സ്വയം വിഡ്ഢിയാകും”: സഞ്ജയ് ദത്തിനെ പരോക്ഷമായി വിമര്‍ശിച്ച് അക്ഷയ് കുമാര്‍
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമായ 'സഞ്ജു' വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സഞ്ജയ് ദത്തിനെ പരോക്ഷമായി വിമര്‍ശിച്ച് അക്ഷയ് കുമാര്‍. താന്‍ ഒരിക്കലും ...