ബർമീസ് അഭയാർത്ഥികളെ സ്വീകരിച്ചത് , എസ് ഒ ഒ ഉടമ്പടി; മണിപ്പൂർ വിഷയത്തിൽ കോൺഗ്രസിന്റെ വൻ വീഴ്ചകൾ തുറന്നു കാട്ടി മുഖ്യമന്ത്രി ബിരേൻ സിംഗ്
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ്, മണിപ്പൂരിൽ നടന്ന കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി ബിരേൻ സിംഗ് രംഗത്ത് വന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്തെ വിഴുങ്ങിയ ...