വിഎസ്-വെള്ളാപ്പള്ളി വാക്‌പോര് തുടരുന്നു: വിഎസിന് രസീത് പോലുമില്ലാതെ പിരിച്ച് നല്‍കിയത് ലക്ഷങ്ങളെന്ന് വെള്ളാപ്പള്ളി നടേശന്‍
വി.എസ്. അച്യുതാനന്ദന് വേണ്ടി ലക്ഷകണക്കിന് രൂപ പിരിച്ച് നല്‍കിയതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യാരോപണം. കൂടെ നില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് വേണ്ടിയാണ് വി.എസ് ...