രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഹൃദയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്; ബിജെപി എംപി സാധ്വി പ്രജ്ഞ താക്കൂർ
ഇൻഡോർ: രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഹൃദയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി എംപി സാധ്വി പ്രജ്ഞ താക്കൂർ. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് ശേഷം തന്റെ ...