Black money case

പാലക്കാട്ട് രേഖകളില്ലാതെ കടത്തിയ 1.64 കോടി രൂപ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്ട് രേഖകളില്ലാതെ കടത്തിയ 1.64 കോടി രൂപ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: രേഖകളില്ലാതെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പാലക്കാട്ട് പിടികൂടി. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ 1.64 കോടി ...

പിറവം കള്ളനോട്ട് കേസ്: പിടിച്ചെടുത്തത് വിപുലമായ കള്ളനോട്ട് അച്ചടി ഉപകരണങ്ങൾ; കള്ളനോട്ട് സാമഗ്രികൾ ശേഖരിച്ചത് ഡാർക് വെബ് വഴി; ഭീകരബന്ധവും അന്വേഷിക്കുന്നു

പിറവം കള്ളനോട്ട് കേസ്: പിടിച്ചെടുത്തത് വിപുലമായ കള്ളനോട്ട് അച്ചടി ഉപകരണങ്ങൾ; കള്ളനോട്ട് സാമഗ്രികൾ ശേഖരിച്ചത് ഡാർക് വെബ് വഴി; ഭീകരബന്ധവും അന്വേഷിക്കുന്നു

കൊച്ചി : പിറവം ഇലഞ്ഞിയിൽ സീരിയൽ നിർമാണത്തിന് എന്ന പേരിൽ ആഡംബര വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് അച്ചടിച്ചിരുന്ന സംഘത്തിന് സംസ്ഥാനത്തിനു പുറത്തും ബന്ധം. പ്രതികളിൽ ഒരാളായ സുനിൽകുമാർ ...

വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം; കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ കള്ളനോട്ട് ; പത്തനംതിട്ട സ്വദേശികളായ അ‍ഞ്ചംഗസംഘം പിടിയിൽ

വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം; കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ കള്ളനോട്ട് ; പത്തനംതിട്ട സ്വദേശികളായ അ‍ഞ്ചംഗസംഘം പിടിയിൽ

കൊച്ചി: പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി. സീരിയൽ നിർമാണത്തിന് എന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം നടത്തിവന്ന പത്തനംതിട്ട ...

‘ഓപ്പറേഷൻ ട്യൂ​ബ്’​; പിടികൂടിയത് 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം; അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്, ബാസിത് എന്നിവർ അറസ്റ്റിൽ

വാഹനാപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് കണ്ടെടുത്തത് 1,79,000 രൂപയുടെ കള്ളനോട്ട്

കൊടുങ്ങല്ലൂർ (തൃശൂർ): കരൂപടന്നയിൽ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് 1,79,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്‍റെ ...

മലപ്പുറത്ത് കാറില്‍നിന്ന് പിടിച്ചെടുത്തത് 2.57 കോടി രൂപ; കുഴല്‍പ്പണമെന്ന് സംശയം ; കോഴിക്കോട് സ്വദേശി റഫീഖ് അലി അറസ്റ്റിൽ

മലപ്പുറത്ത് കാറില്‍നിന്ന് പിടിച്ചെടുത്തത് 2.57 കോടി രൂപ; കുഴല്‍പ്പണമെന്ന് സംശയം ; കോഴിക്കോട് സ്വദേശി റഫീഖ് അലി അറസ്റ്റിൽ

മലപ്പുറം: ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൂട്ടിലങ്ങാടി പാലത്തിനു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാത്ത 2,57,97,500 രൂപയുമായി യുവാവ് പിടിയില്‍. കോഴിക്കോട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist