ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ; ക്യാൻസറിന് വരെ കാരണമായേക്കാം
റസ്റ്റോറന്റുകളിൽ നിന്നും പാഴ്സൽ വാങ്ങുമ്പോഴും ഓൺലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് ...