Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

by Brave India Desk
Mar 10, 2026, 01:53 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തന്നോട് ചെയ്ത ഒരു തമാശ കഥ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഒരേ ഫ്രാഞ്ചൈസിക്ക് (മുംബൈ ഇന്ത്യൻസ്) വേണ്ടി കളിക്കുകയും പരസ്പരം വളരെ നല്ല സൗഹൃദം പങ്കിടുകയും ചെയ്തിയിട്ടുണ്ട്.

‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന തന്റെ ടോക്ക് ഷോയിൽ ഗൗരവ് കപൂറുമായി നടത്തിയ തുറന്ന അഭിമുഖത്തിൽ, ഒരിക്കൽ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ പൊള്ളാർഡ് പൊലീസിനെ ഉപയോഗിച്ച് തന്നെ പറ്റിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

“ഞങ്ങൾ വെസ്റ്റ് ഇൻഡീസിലേക്ക് പോയപ്പോൾ, ഞാൻ മുഴുവൻ സമയവും അദ്ദേഹത്തോടൊപ്പമായിരുന്നു. എനിക്ക് ഒന്നും സംഭവിക്കാൻ അദ്ദേഹം അനുവദിക്കില്ലെന്ന് എനിക്കറിയാമായിരുന്നതിനാൽ ഞാൻ ഇന്ത്യയിൽ ആണെന്ന് തോന്നുന്ന തരത്തിലായിരുന്നു അവിടെ ചുറ്റിക്കറങ്ങിയത്. എന്നിരുന്നാലും, അദ്ദേഹം എന്നെ പറ്റിക്കാൻ നോക്കി. അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പൊള്ളാർഡ് അതിനായി ഉപയോഗിച്ചു. അയാൾ ആകട്ടെ എന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അതൊരു തമാശയാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു ഘട്ടത്തിൽ കാര്യങ്ങൾ അൽപ്പം ഗുരുതരമായി. ഞാൻ ശാന്തനായി നിന്നു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ടീമിനെ വിളിച്ച് എല്ലാം പരിഹരിക്കാമെന്ന് ഞാൻ കരുതി,” ഹാർദിക് പറഞ്ഞു.

“മറുവശത്ത് ഫോൺ തലകീഴായി പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ആരെയോ വിളിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അത് ഒരു തമാശയാണെന്ന് എനിക്ക് മനസ്സിലായി,” ഹാർദിക് കൂട്ടിച്ചേർത്തു.

നിലവിൽ ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായ താരം ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് കളിയ്ക്കാൻ ഒരുങ്ങുകയാണ്

Tags: bcciHardik Pandya
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies