ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ഡിജിപി സെന്‍കുമാര്‍
തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാതികള്‍ കിട്ടിയാല്‍ സത്വരമായ നടപടിയുണ്ടാകണമെന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍.