പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക ഡിപ്പോയിൽ പൊട്ടിത്തെറിയും തീപിടുത്തവും; അട്ടിമറിയെന്ന് അഭ്യൂഹം (വീഡിയോ)
ലാഹോർ: പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക ഡിപ്പോയിൽ പൊട്ടിത്തെറിയും തീപിടുത്തവും. പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉണ്ടായ സ്ഫോടനങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...