Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക ഡിപ്പോയിൽ പൊട്ടിത്തെറിയും തീപിടുത്തവും; അട്ടിമറിയെന്ന് അഭ്യൂഹം (വീഡിയോ)

by Brave India Desk
Mar 20, 2022, 03:57 pm IST
in International
Share on FacebookTweetWhatsAppTelegram

ലാഹോർ: പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക ഡിപ്പോയിൽ പൊട്ടിത്തെറിയും തീപിടുത്തവും. പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉണ്ടായ സ്‌ഫോടനങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായി വൻ പൊട്ടിത്തെറികൾ സംഭവിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വൻ തീപിടിത്തം ഉണ്ടായി പുക ഉയരുന്ന ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടു. എന്നാൽ ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ ചെറിയ അപകടമാണ് ഇത് എന്നാണ് പാകിസ്ഥാൻ സൈനിക വക്താവിന്റെ പ്രതികരണം. ആളപായമില്ലെന്നും പാകിസ്ഥാൻ പറയുന്നു. പാകിസ്താന്റെ സുപ്രധാന സൈനിക ഡിപ്പോ ആണ് സിയാൽകോട്ടിൽ ഉള്ളത്. തീപ്പിടുത്തവും പൊട്ടിത്തെറിയും ഏറെ നേരം നീണ്ടുനിന്നു.

Stories you may like

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

സമസ്ത മേഖലകളിലും പരാജയമായ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാകിസ്ഥാനിൽ കലാപം ഉയർത്തുകയാണ്. സൈനികരും അസംതൃപ്തരാണ് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഉണ്ടായ സ്ഫോടനം അട്ടിമറിയാണെന്ന അഭ്യൂഹവും പ്രചരിക്കുകയാണ്.

Something is Happening in #Sialkot
Cant #Sialkot pic.twitter.com/UsZ97NhW7M

— MariA RazAa (@RazaaMaria) March 20, 2022

Tags: pakistanblastsSialkot
Share5TweetSendShare

Latest stories from this section

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

യുദ്ധഭീതിയെ അതിജീവിച്ച് ‘ഷെൻലോങ്’; ഹോർമുസ് കടലിടുക്ക് കടന്നെത്തിയ ആദ്യ എണ്ണക്കപ്പൽ! സൗദിയിൽ നിന്ന് കൊണ്ടുവന്നത് ഒന്നര ലക്ഷത്തോളം ടൺ ക്രൂഡ് ഓയിൽ

Discussion about this post

Latest News

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

‘മൊജ്തബ ഖമേനിയുടെ ജീവിതത്തിന് ഒരു ഇൻഷുറൻസും ഇല്ല’ ; വീണ്ടും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കി നെതന്യാഹു

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല, ഇങ്ങോട്ട് വരുകയും വേണ്ട; മുംബൈ ഇന്ത്യൻസ് താരത്തെ ട്രോളി കൊന്ന് ധോണി, ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ല

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

കളിക്കാനിറങ്ങിയാൽ ജീവൻ അപകടത്തിൽ! ഇറാൻ ഫുട്ബോൾ ടീമിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്;ലോകകപ്പിൽ വൻ ട്വിസ്റ്റ്

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എണ്ണവില ബാരലിന് 100 ഡോളർ കടന്നു ; ഹോർമുസ് കടലിടുക്കിലും ബസ്ര തുറമുഖത്തും ആക്രമണങ്ങൾ തുടർന്ന് ഇറാൻ

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

പശ്ചിമേഷ്യ കത്തുന്നു; ആശങ്കയുമായി മോദി രംഗത്ത്! ഇറാൻ പ്രസിഡന്റിനെ വിളിച്ച് നിർണ്ണായക സന്ദേശം.. ലോകം ഉറ്റുനോക്കുന്ന ഇടപെടൽ

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

മാഗിയെ പറ്റിച്ച ‘വട്ടത്തിലുള്ള’ ബുദ്ധി! യിപ്പി ഇന്ത്യപിടിച്ച രഹസ്യം

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മാ​ർ​ക്‌​സി​സ്റ്റു​കാ​രു​ടെ രീ​തി​യ​ല്ല;അസഭ്യം പറയുന്ന സംസ്കാരം ഞങ്ങൾക്കില്ല;എംഎം മണി

“കുഴല്‍നാടന്‍ പരനാറി, ചെറ്റത്തരം പറയുന്നു, ആണുങ്ങളെപ്പോലെ നേര്‍ക്കുനേര്‍ രാഷ്ട്രീയം പറയൂ”: എംഎം മണി; മാസപ്പടി വിവാദത്തിന്‍മേല്‍ കേരള രാഷ്ട്രീയത്തില്‍ വാക്‌പോര് മുറുകുന്നു

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്, അവിടെയിരുന്ന് ഒണ്ടാക്കലല്ല പണി”; സജി ചെറിയാനെ തെറിവിളിച്ച് എം എം മണി! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies