നൈസാമിന്റെ സ്വത്തിൽ പാകിസ്ഥാന് അവകാശമില്ലെന്ന് ബ്രിട്ടീഷ് കോടതി; വിഭജന കാലം മുതലുള്ള കേസിൽ ഇന്ത്യക്ക് മുന്നിൽ തല കുനിച്ച് പാകിസ്ഥാൻ
ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന്റെ ശനിദശ അവസാനമില്ലാതെ തുടരുന്നു. ഹൈദരാബാദിലെ നൈസാമിന്റെ 306 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളിന്മേൽ പാകിസ്ഥാന് യാതൊരുവിധ അവകാശവുമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കോടതി വിധിച്ചു. വിഭജനത്തിന് ...