കോംഗോയിൽ ബോട്ടപകടം: നൂറോളംപേർ മരിച്ചതായി സംശയം; 51 പേരുടെ മൃതദേഹം കണ്ടെടുത്തു
കിൻഷാസ: വെള്ളിയാഴ്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മൊങ്കാല പ്രവിശ്യയിൽ ഉണ്ടായ ബോട്ടപകടത്തിൽ നൂറോളംപേർ മരിച്ചതായി സംശയം. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 69 പേരെ കാണാതായി. ...