Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കോംഗോയിൽ ബോട്ടപകടം: നൂറോളംപേർ മരിച്ചതായി സംശയം; 51 പേരുടെ മൃതദേഹം കണ്ടെടുത്തു

by Brave India Desk
Oct 10, 2021, 08:02 am IST
in International
Share on FacebookTweetWhatsAppTelegram

കിൻഷാസ: വെള്ളിയാഴ്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മൊങ്കാല പ്രവിശ്യയിൽ ഉണ്ടായ ബോട്ടപകടത്തിൽ നൂറോളംപേർ മരിച്ചതായി സംശയം. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 69 പേരെ കാണാതായി. 39 പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.

പരമ്പരാഗതമായ, തടിയിൽ നിർമിച്ച ബോട്ടാണ് കോംഗോ നദിയിൽ അപകടത്തിൽപ്പെട്ടത്. എത്ര പേർ ബോട്ടിലുണ്ടായിരുന്നു എന്ന് വ്യക്തമല്ലെന്നും ബോട്ടിന്റെ ശേഷിയനുസരിച്ചുള്ള കണക്കാണ് പുറത്തു വിട്ടതെന്നും പ്രവിശ്യാ ഗവർണറുെട വക്താവ് നെസ്റ്റർ മാഗ്‌ബാദോ പറഞ്ഞു. കണക്കിലധികം ആളുകൾ കയറിയതും മോശം കാലാവസ്ഥയുമാവാം അപകടകാരണം എന്നാണു പ്രാഥമിക നിഗമനം. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. കൂടുതലാളുകളെ രക്ഷിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അധികൃതർ അറിയിച്ചു.

Stories you may like

സൂര്യനാണ് പവർഹൗസ്: സൗരോർജ്ജമാണ് യഥാർത്ഥ ഭാവി, ആണവോർജ്ജം മണ്ടത്തരം: ഇലോൺ മസ്‌ക്

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്

Tags: boat sinks
Share1TweetSendShare

Latest stories from this section

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

തീവ്രവാദത്തിനെതിരെ കൈകോർക്കും:നിക്ഷേപം വർധിപ്പിക്കും:ഇന്ത്യ-യുഎഇ ധാരണ

പലസ്തീനെ പിന്തുണച്ച് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലം ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

പലസ്തീനെ പിന്തുണച്ച് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലം ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

ഓസ്ട്രേലിയയിൽ ഭീകരാക്രമണം നടത്തിയത് പാകിസ്താനി അച്ഛനും മകനും ; മരണസംഖ്യ 16 ആയി

ഓസ്ട്രേലിയയിൽ ഭീകരാക്രമണം നടത്തിയത് പാകിസ്താനി അച്ഛനും മകനും ; മരണസംഖ്യ 16 ആയി

Discussion about this post

Latest News

ബംഗ്ലാദേശിന്റെ ജിഡിപിയുടെ ഇരട്ടി,എണ്ണാനൊക്കില്ല; ലോകത്തിലെ ഏറ്റവും അധികം ശമ്പളം വാങ്ങുന്നയാളായി മസ്‌ക്

സൂര്യനാണ് പവർഹൗസ്: സൗരോർജ്ജമാണ് യഥാർത്ഥ ഭാവി, ആണവോർജ്ജം മണ്ടത്തരം: ഇലോൺ മസ്‌ക്

IPL AUCTION 2026: ആകെയുള്ള ചെറിയ ബഡ്ജറ്റിലും അവനായി ശ്രമിച്ച് കൈയടി നേടി മുംബൈ, കോടി കിലുക്കവമായി കാമറൂൺ ഗ്രീൻ; ആർക്കും വേണ്ടാതെ ഈ പ്രമുഖർ

IPL AUCTION 2026: ആകെയുള്ള ചെറിയ ബഡ്ജറ്റിലും അവനായി ശ്രമിച്ച് കൈയടി നേടി മുംബൈ, കോടി കിലുക്കവമായി കാമറൂൺ ഗ്രീൻ; ആർക്കും വേണ്ടാതെ ഈ പ്രമുഖർ

ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് കൂട്ടമദ്യപാനം; 9ാം ക്ലാസ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് കൂട്ടമദ്യപാനം; 9ാം ക്ലാസ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു

മമ്മൂട്ടിയുടെ കൂടെ ഫൈറ്റ് ചെയ്യുക ബുദ്ധിമുട്ട്, ആ കാര്യത്തിൽ ലാലേട്ടൻ തന്നെയാണ് പുലിക്കുട്ടി; പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പറഞ്ഞത് ഇങ്ങനെ 

മമ്മൂട്ടിയുടെ കൂടെ ഫൈറ്റ് ചെയ്യുക ബുദ്ധിമുട്ട്, ആ കാര്യത്തിൽ ലാലേട്ടൻ തന്നെയാണ് പുലിക്കുട്ടി; പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പറഞ്ഞത് ഇങ്ങനെ 

മെസ്സിയുടെ സന്ദർശനത്തിൽ പണികിട്ടി ; പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി വെച്ചു

മെസ്സിയുടെ സന്ദർശനത്തിൽ പണികിട്ടി ; പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജി വെച്ചു

93 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു;ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി

93 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു;ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി

വികസിത ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ – VB–G Ram G ബിൽ

വികസിത ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ – VB–G Ram G ബിൽ

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies