ഗാംഗുലി പിടികൂടിയ ആ രഹസ്യം; കോച്ചിൽ നിന്ന് നിർദ്ദേശം സ്വീകരിക്കാൻ ക്രോണ്യെ നടത്തിയ പരീക്ഷണം; അതിബുദ്ധി കാരണം ഐസിസി കൊണ്ടുവന്ന നിയമം
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായ ഹാൻസി ക്രോണ്യെയുടെ 'ഇയർഫോൺ' വിവാദത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1999-ലെ ലോകകപ്പിനിടെ നടന്ന ഈ സംഭവം ക്രിക്കറ്റ് മൈതാനത്തെ സാങ്കേതികവിദ്യയുടെ ...








