Tag: body

സുരേഷ് ഗോപി എംപിയുടെ ഇടപെടലിൽ ​ഗർഭിണിയുടെ മൃത​ദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ചു : ഇതിന് നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് എലിസബത്ത് ജോസിന്റെ വീട് സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി

കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച്‌ മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്‌ഗോപി എംപി. ഇന്നലെ വൈകുന്നേരത്തോടെ എലിസബത്ത് ജോസിന്റെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. ...

കാണാതായ ആറുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍

ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനുള്ളില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ പട്ടണത്തിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ്​ ഇന്ന് രാവിലെ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ല; പ​രാ​തി നൽകി ബന്ധുക്കൾ

നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹം കാ​ണാ​നില്ലെന്ന് ചൂണ്ടിക്കാട്ടി പ്ര​സാ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ ...

കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​രന്റെ ഇ​ട​പെ​ട​ല്‍: പാ​കി​സ്ഥാൻകാരന്റെ വെട്ടേറ്റ് മരിച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

മ​സ്​​ക​ത്ത്​: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​ന്റെ ഇടപെടലിൽ ബു​റൈ​മി​യി​ല്‍ പാ​കി​സ്ഥാൻകാരന്റെ വെട്ടേറ്റ് മരിച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച​ നാ​ട്ടി​ലെ​ത്തി​ക്കും. തൃ​ശൂ​ര്‍ പാ​വ​റ​ട്ടി കാ​ക്ക​ശ്ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് ...

ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും ...

സുഖോയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അച്ചുദേവിന്റെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചു, സംസ്‌കാരം നാളെ സൈനിക ബഹുമതികളോടെ കോഴിക്കോട്

തിരുവനന്തപുരം: അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി പൈലറ്റ് അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം ...

ബംഗാളില്‍ തലയറുത്ത നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളില്‍ സ്ത്രീകളുടെ തലയില്ലാ മൃതദേഹങ്ങള്‍ കണ്ടെത്തി. നരബലിയെന്നാണ് സംശയമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇവയില്‍ കാണപ്പെട്ട സമാന അടയാളങ്ങളാണ് പോലീസിനെ ഇങ്ങനെയൊരു സംശയത്തില്‍ എത്തിച്ചത്. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ...

മകന്‍ പള്ളിയില്‍ വരാത്തതിനാല്‍ അമ്മയെ പള്ളിയില്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ച് പളളിവികാരി; ഹിന്ദുമതാചാരപ്രകാരം മകന്‍ അമ്മയുടെ ശരീരം ദഹിപ്പിച്ചു

ചേര്‍ത്തല: സംസ്‌ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്ത്യാനിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ചേര്‍ത്തല കളവംകോടം ...

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് നടന്നത് പത്ത് കിലോമീറ്റര്‍; വീഡിയോ

ഭുവനേശ്വര്‍: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകള്‍ക്കൊപ്പം ഗ്രാമത്തിലെത്താന്‍ നടന്നത് പത്ത് കിലോമീറ്റര്‍. ഒഡീഷയിലെ ഭവാനിപാറ്റ്‌നയിലായിരുന്നു സംഭവം. ക്ഷയരോഗം ബാധിച്ചു മരിച്ച ഭാര്യയുടെ ...

Latest News