പോര്‍വിമാനം നിര്‍മിക്കുന്നതിന് ഇന്ത്യയിലെ എച്ച്.എ.എല്ലുമായി കൈകോര്‍ക്കാനൊരുങ്ങി അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ്
മംഗളൂരു: അമേരിക്കന്‍ കമ്പനിയായ ബോയിങ് അവരുടെ എഫ്-18 സൂപ്പര്‍ഹോണറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ചര്‍ച്ച തുടങ്ങി. റഫാല്‍ ഇടപാടില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി ...