ചൈനയ്ക്ക് മുന്നറിയിപ്പ്; അതിര്‍ത്തിയില്‍ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികള്‍ വിന്യസിച്ച് ഇന്ത്യ
ഡല്‍ഹി: ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്‌സ് പീരങ്കികൾ വിന്യസിച്ച് ഇന്ത്യ. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്. ...