കോപ്പ അമേരിക്കയില്‍ മെക്സിക്കോ-ബൊളീവിയ മത്സരം സമനിലയില്‍
കോപ്പ അമേരിക്ക ഫുട്ബോളള്‍ മത്സരത്തില്‍ മെക്സിക്കോ-ബൊളീവിയ പോരാട്ടം വിരസമായ സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. ...