ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് പകര്‍പ്പാവകാശ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാകില്ലെന്ന് ബോംബ ഹൈക്കോടതി. വ്യാജന് കാണുന്നതല്ല കുറ്റം, മറിച്ച് അത് അനുവാദമില്ലാതെ ...