സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ മടിയില്ലാത്തവർ; ഖൈബർ പഖ്തൂൺഖ്വയിലെ വ്യോമാക്രമണത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യയുടെ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്താനെ നിർത്തിപ്പൊരിച്ചത്. പാകിസ്താൻ സ്വന്തം ജനതയ്ക്ക് മേൽ ബോംബെറിഞ്ഞുവെന്നും ഇന്ത്യക്കെതിരെ ...