‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!
ഭരണനേതൃത്വത്തിൽ 25 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാവിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ. 'നമ്മുടെ കാലഘട്ടത്തിലെ ...








