പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; മുന്നറിയിപ്പ് അവഗണിച്ചയാളെ വധിച്ച് സൈന്യം
ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. അതിർത്തി രക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം. ...