‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്ഥാനി രൂപ ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ. ലോകരാഷ്ട്രങ്ങളുടെ കണ്ണിൽ ...








