Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കാർഗോ വിഭാഗത്തിൽ നിന്നും പുക മുന്നറിയിപ്പ് ; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം

by Brave India Desk
Sep 15, 2026, 08:41 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

​അഗർത്തലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനത്തിൽ ആകാശത്തുവെച്ച് പുക മുന്നറിയിപ്പ് ഉയർന്നതിനെത്തുടർന്ന് ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന കാർഗോ വിഭാഗത്തിൽ പുകയുണ്ടെന്ന സിഗ്നൽ പൈലറ്റിന് ലഭിച്ചതോടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം വഴിതിരിച്ചുവിട്ടത്. വിമാനത്തിൽ 103 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

ലഖ്‌നൗ വിമാനത്താവള അധികൃതർ വിവരം അറിഞ്ഞ ഉടൻ തന്നെ എമർജൻസി റെസ്പോൺസ് ടീം, അഗ്നിശമന സേന, ആംബുലൻസ് സംവിധാനങ്ങൾ എന്നിവ റൺവേയിൽ തയ്യാറാക്കി നിർത്തിയിരുന്നു. തുടർന്ന് വൈകുന്നേരം 6:29 ന് വിമാനം ലഖ്‌നൗവിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം എൻജിനീയറിംഗ് ടീം വിമാനത്തിൽ വിശദമായ പരിശോധന നടത്തി.

Stories you may like

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

പരിശോധനയിൽ സംശയസ്പദമായ രീതിയിൽ പുകയോ തീപിടുത്തമോ കണ്ടെത്താനായില്ലെന്നും സാങ്കേതിക തകരാറ് കാരണം തെറ്റായ മുന്നറിയിപ്പ് ലഭിച്ചതാണെന്നും വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാർക്ക് ഡൽഹിയിലേക്ക് തുടർയാത്ര ചെയ്യുന്നതിനായി ബദൽ വിമാന സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: Indigo Airlinesemergency landing
Share
Tweet
SendShare

Latest stories from this section

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

Latest News

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വാഹനങ്ങളിൽ സ്പീഡ് ഗവേണർ നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി ; നിയമം പാലിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉറപ്പുവരുത്തണമെന്നും ഉത്തരവ്

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമതയുടെ സഖ്യനീക്കം തള്ളി കോൺഗ്രസ്; ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം, ‘ടിഎംസി ഒരു ബാധ്യതയായേക്കും’ എന്ന് വിലയിരുത്തൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ഹൂതികളുടെ ആക്രമണം ആശങ്ക സൃഷ്ടിക്കുന്നു; ഇന്ത്യയിലേക്കുള്ള ഊർജ വിതരണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി പുതിയ ഉത്തരവ്; സാധാരണക്കാർക്ക് ആശ്വാസം, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് പണം നൽകേണ്ടിവരും

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

കോബ്രയ്ക്ക് ആദ്യ വനിതാ ഐജി ; ചരിത്ര നേട്ടം കുറിച്ച് ‘അസമിന്റെ അയൺ ലേഡി’ സഞ്ജുക്ത പരാശർ

‘എതിർപ്പ് ഉയരണമെങ്കിൽ പാർട്ടി വളരണം, മുന്നേറണം’; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമെന്ന് പിണറായി വിജയൻ

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂരപ്പന് മുന്നിലെ ‘കോടതിവിളക്ക്’ ഇനി മുതൽ ‘നീതിവിളക്ക്’; നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങിന്റെ പേരുമാറ്റി ദേവസ്വം ബോർഡ്

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies