ആയിരത്തിലധികം ഷോയോ..? എമ്പുരാൻ ബോയ് കോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പെയ്‌നുമായി പേജ്; പൂട്ടിക്കാൻ ഒരുമ്പെട്ട് ആരാധകർ
വമ്പൻ ഹൈപ്പോടെ ലോകത്താകമാനം റീലീസിനൊരുങ്ങുകയാണ് എമ്പുരാൻ. മണിക്കൂറുകൾ ശേഷിക്കേ ചിത്രത്തെ സംബന്ധിച്ച വിശേഷങ്ങൾ ആരാധകർ ഏറെ ആവേശയോടെയാണ് കേൾക്കുന്നത്. ഭാഷാ ഭേദമന്യേ ചിത്രത്തെ വരവേൽക്കാനാണ് ഇന്ത്യൻ സിനിമാപ്രേമികളുടെ ...