ബ്രസീലിലെ ജയിലില്‍ ഏറ്റുമുട്ടൽ: 52 പേർ കൊല്ലപ്പെട്ടു; 16 മൃതദേഹങ്ങൾ തലയറുത്ത നിലയിൽ
ബ്രസീലിലെ ജയിലില്‍ മാഫിയ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ 52 തടവുകാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൾട്ടമിറ ജയിലിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് ...