കൈക്കൂലി വാങ്ങിയ 5000 രൂപ അപ്പാടെ വിഴുങ്ങി; പുറത്തെടുക്കാൻ പണിപ്പെട്ട് പോലീസ്; വീഡിയോ വൈറൽ
ഭോപ്പാൽ : കൈക്കൂലി വാങ്ങിയ പണം അപ്പാടെ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. കാത്‌നി ജില്ലയിലാണ് സംഭവം. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്താ ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധനയ്ക്ക് ...








