Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൈക്കൂലി വാങ്ങിയ 5000 രൂപ അപ്പാടെ വിഴുങ്ങി; പുറത്തെടുക്കാൻ പണിപ്പെട്ട് പോലീസ്; വീഡിയോ വൈറൽ

by Brave India Desk
Jul 25, 2023, 12:42 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭോപ്പാൽ : കൈക്കൂലി വാങ്ങിയ പണം അപ്പാടെ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. കാത്‌നി ജില്ലയിലാണ് സംഭവം. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്താ ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധനയ്ക്ക് എത്തിയതോടെയാണ് ഗജേന്ദ്ര സിംഗ് എന്ന റവന്യൂ ഉദ്യോഗസ്ഥൻ കൈക്കൂലി പണം വിഴുങ്ങിയത്. തുടർന്ന് ജബൽപൂരിലെ ലോകായുക്താ സ്‌പെഷ്യൽ പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് നോട്ടുകൾ പുറത്തെടുക്കുകയായിരുന്നു.

ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനായ ചന്ദൻ സിംഗ് ലോധിയോട് ഗജേന്ദ്ര സിംഗ് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇതോടെ ലോധി ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ലോധി ഓഫീസിലെത്തി 4500 രൂപ കൈക്കൂലിയായി നൽകി. അപ്പോഴാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ ഗജേന്ദ്ര സിംഗിനെ കൈയ്യോടെ പിടികൂടിയത്.

Stories you may like

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

He was taken by the anti-corruption sleuths to Katni District Hospital, but despite efforts by medical staff, just shreds of the nine Rs 500 notes could be retrieved from the Patwari Gajendra Singh. @NewIndianXpress @TheMornStandard @santwana99 @Shahid_Faridi_ pic.twitter.com/TLsF6vdorY

— Anuraag Singh (@anuraag_niebpl) July 24, 2023

എന്നാൽ ലോകായുക്താ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് എത്തുന്നത് കണ്ട ഗജേന്ദ്ര സിംഗ് 500 രൂപയുടെ ഒൻപത് നോട്ടുകൾ അപ്പാടെ വിഴുങ്ങുകയായിരുന്നു. നോട്ടുകൾ പുറത്തെടുക്കാൻ ഏറെ നേരം പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോട ഗജേന്ദ്ര സിംഗിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് നോട്ടുകെട്ടുകൾ തിരിച്ചെടുത്തത്. സംഭവത്തിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Tags: bribe money swollowedofficial swallows Rs 5000 bribe moneyrevenue official
Share1
Tweet
SendShare

Latest stories from this section

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

Latest News

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology