ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ തനത് രുചിപ്പെരുമ വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ...








