ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം
ആഗോള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദമായി ഭാരതം മാറുന്ന കാഴ്ചയ്ക്കാണ് ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും ...








