പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി : തലസ്ഥാന നഗരിയിൽ നടക്കാനിരിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit 2026) മുന്നൊരുക്കങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ മുഴുവൻ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 11 ...








