Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

by Brave India Desk
Sep 12, 2026, 09:17 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

​ബ്രിക്‌സ് ഉച്ചകോടിയുടെ ഒന്നാം ദിവസത്തെ സമ്മേളനത്തിന് ശേഷം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോകനേതാക്കളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. പേരാൽ വൃക്ഷ തൈകൾ ആണ് വൃത്ത രാജ്യങ്ങളുടെ നേതാക്കൾ നട്ടത്. ഭാരത് മണ്ഡപത്തിന്റെ വിശാലമായ പുൽത്തകിടിയിലാണ് ഈ പ്രത്യേക വൃക്ഷത്തൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചത്. അംഗരാജ്യങ്ങൾ തമ്മിലുള്ള ശക്തമായ സൗഹൃദത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമായാണ് നേതാക്കൾ സംയുക്തമായി മരത്തൈകൾ നട്ടത്.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങി പങ്കെടുത്ത മറ്റ് പ്രമുഖ നേതാക്കളും പങ്കാളികളായി. എല്ലാ നേതാക്കളും ചേർന്ന് തൈകൾക്ക് വെള്ളമൊഴിക്കുകയും ചെയ്തു. ഇന്ത്യൻ സംസ്‌കാരത്തിൽ ആഴത്തിൽ വേരുകളുള്ള പേരാൽ സ്ഥിരതയുടെയും വളർച്ചയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനുശേഷം ലോകനേതാക്കൾ ഒന്നിച്ചുനിന്ന് ഔദ്യോഗിക ചിത്രങ്ങളും എടുത്തു.

Stories you may like

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

വൃക്ഷത്തൈ നടീലിനു ശേഷം നേതാക്കൾ ഭാരത് മണ്ഡപത്തിൽ ഒരുക്കിയ ‘ഇന്ത്യ ഇന്നൊവേറ്റ്സ്’ പ്രദർശനവും സന്ദർശിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി എത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും ആഗോള സഹകരണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതായിരുന്നു ഈ അപൂർവ്വ ചടങ്ങ്.

Tags: BRICS summit 2026BRICS summit New Delhibanyan tree planted
Share
Tweet
SendShare

Latest stories from this section

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

Latest News

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology